event
-
Event
രാജ്പഥ്’: ഒമാനില്‍ എട്ട് കേന്ദ്രങ്ങളില്‍
മസ്കറ്റ് : 74 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഒമാനിലെ എട്ട് കേന്ദ്രങ്ങളില്‍ രാജ്പഥ് എന്ന പേരില്‍ റിപ്പബ്ലിക്…
Read More » -
Event
ലുലു ഹൈപ്പർ മാർക്കറ്റ് വാരാന്ത്യ പരിപാടിയായ ‘ലെറ്റ്സ് ഗ്രില്‍’ തുടക്കം കുറിച്ചു.
ഒമാൻ:ഒമാനില്‍ ലുലു ഹൈപ്പർ മാർക്കറ്റ് വാരാന്ത്യ പരിപാടിയായ ‘ലെറ്റ്സ് ഗ്രില്‍’ തുടക്കം കുറിച്ചു. ഒമാനി ഷെഫുമാർക്ക് കഴിവ് പ്രകടിപ്പിക്കാനും ഇഷ്ടപ്പെട്ട പ്രാദേശിക രുചികള്‍ ഉപയോഗിച്ച് ഗ്രില്‍ ചെയ്യാനുമുള്ള…
Read More » -
Event
സർഗ്ഗ സന്ധ്യ 2024′ സൊഹാറിൽ തിരി തെളിയുന്നു
‘സർഗ്ഗ സന്ധ്യ 2024 ‘വെള്ളിയാഴ്ച്ച സൊഹാറിൽ സൊഹാർകലയുടെ വർണ്ണ വിസ്മയമൊരുക്കി ‘സർഗ്ഗ സന്ധ്യ 2024’ സൊഹാറിൽ തിരി തെളിയുന്നു സൊഹാർ മലയാളി സംഘം സൊ ഹാർ ഇന്ത്യൻ…
Read More » -
Event
വിന്റ്റർ കാർണിവലിന് തുടക്കം
വടക്കൻ ശർഖിയ ‘വിന്റ്റർ കാർണിവലിന് തുടക്കംമസ്കത്ത് | വടക്കൻ ശർഖിയ ഗവർണറേറ്റിലെ വിന്റർ കാർണിവലിന് തുടക്കം. പൈതൃക ഗ്രാമം, മോട്ടോർ സൈക്കിൾ റേസ്, ഗവർണറേറ്റിലെ വിലായത്തുകൾ തമ്മിലുള്ള…
Read More » -
Event
മസീറ വിൻ്റർ ഫോറം ജനുവരി 19 മുതൽ ആരംഭിക്കും.
മസീറ | പ്രാദേശിക പ്രത്യേകതകളെ അവതരിപ്പിക്കുന്നതായി നടന്നുവരുന്ന മസീറ വിൻ്റർ ഫോറം ഇത്തവണ ജനുവരി 19 മുതൽ ആരംഭിക്കും. വിനോദ സഞ്ചാര മേഖലയെയും മസീറയിൽ നിന്നുള്ള ഉത്പന്നങ്ങളെയും…
Read More » -
Event
സുഹാർ
ഫെസ്റ്റിവലിന് വർണാഭമായ
തുടക്കം.സുഹാർ | രണ്ടാമത് സുഹാർഫെസ്റ്റിവലിന് വർണാഭമായതുടക്കം. വടക്കൻ ബാത്തിനഗവർണർ മുഹമ്മദ് ബിൻസുലൈമാൻ അൽ കിന്ദിയുടെകർമികത്വത്തിൽ ഉദ്ഘാടനചടങ്ങുകൾ നടന്നു. സുഹാർഎന്റർടൈൻ മെന്റ് സെന്ററാണ് ഫെസ്റ്റിവലിന്റെ മുഖ്യവേദി. ആദ്യ ദിനങ്ങളിൽ…
Read More » -
Event
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒമാൻ കൃഷിക്കൂട്ടം മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒമാൻ കൃഷിക്കൂട്ടം മത്സരങ്ങൾ സംഘടിപ്പിക്കുന്നുബുറൈമി: ഒമാൻ കൃഷിക്കൂട്ടം ഇന്ത്യൻ സ്കൂൾ ബുറൈമിയുമായി ചേർന്ന് പതിവുപോലെ കുട്ടികൾക്കായി “The little green fingers”എന്ന മത്സരം…
Read More » -
Event
റോയൽ ഒമാൻ
പോലീസ് വാർഷിക ദിനാഘോഷ പരിപാടികൾ നാളെമസ്കത്ത് | റോയൽ ഒമാൻപോലീസ് വാർഷിക ദിനാഘോഷ പരിപാടികൾ നാളെ നടക്കും. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദ് കാർമികത്വം വഹിക്കും.…
Read More » -
Event
MIGRATION CONCLAVE 2024
രസബീഗം പാടുന്നു!!! 2024 ജനുവരി 20 ശനി വൈകിട്ട് 7 മണിക്ക് ഒരുലക്ഷം പ്രവാസി മലയാളികൾ പങ്കാളികളാകുന്ന വികസന സംവാദത്തെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ? അന്തർദേശീയ ടൈം സോണുകൾ കണക്കിലെടുത്തുകൊണ്ട്…
Read More » -
Event
ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024″ മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾക്ക് തുടക്കം
“ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024” മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾ ഇന്ന്മസ്കറ്റ്: ഒമാൻ തൃശ്ശൂര്‍ ഓർഗനൈസേഷന്റെ അഭിമുഖ്യത്തിൽ ജനുവരി 19 ന് നടക്കുന്ന “ഹൃദയപൂർവ്വം തൃശ്ശൂര്‍…
Read More »