job
-
News
നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂണ്‍ 1 മുതല്‍
ഒമാൻ:രാജ്യത്തെ പുറം തൊഴിലിടങ്ങളില്‍ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂണ്‍ 1 മുതല്‍ ആരംഭിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു. മെയ് 18-നാണ് ഒമാൻ തൊഴില്‍…
Read More » -
Job
ഗതാഗതം, ലോജിസ്റ്റിക്സ്, വിവരസാങ്കേതികവിദ്യ മേഖലകളില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഒമാൻ
ഒമാൻ:ഗതാഗതം, ലോജിസ്റ്റിക്സ്, വിവരസാങ്കേതികവിദ്യ മേഖലകളില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഒമാൻ. ഈ വർഷം പ്രധാന മേഖലകളില്‍ 5,380 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വർഷത്തിലെ ആദ്യ പാദത്തില്‍ 1,450 ഒമാനികള്‍ക്ക്…
Read More » -
News
ഈദിനോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് ശമ്ബളം നേരത്തെ നല്‍കണം’:ഒമാൻ തൊഴില്‍ മന്ത്രാലയം
ഒമാൻ:ഈദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്ബളം നേരത്തെ നല്‍കണമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം. STORY HIGHLIGHTS:Oman’s Ministry of Labor urges employees to pay salaries…
Read More » -
News
തൊഴിലാളികളുടെ പ്രതിവാര ഓഫിന്റെ അന്നു തന്നെ പൊതു അവധി ദിനം വന്നാലുള്ള സംബന്ധിച്ച് നഷ്ടപരിഹാരം വ്യക്തതവരുത്തി തൊഴിൽ മന്ത്രാലയം.
ഒമാൻ:തൊഴിലാളികളുടെ പ്രതിവാര ഓഫിന്റെ അന്നു തന്നെ പൊതു അവധി ദിനം വന്നാലുള്ള സംബന്ധിച്ച് നഷ്ടപരിഹാരം വ്യക്തതവരുത്തി തൊഴിൽ മന്ത്രാലയം. 2022ലെ രാജകീയ ഉത്തരവും 2023ലെ രാജകീയ ഉത്തരവ്…
Read More » -
News
ഒമാന്‍ തൊഴില്‍മേഖല; സാമ്ബത്തിക ഒത്തുതീര്‍പ്പുകളുടെ പാക്കേജിന് അംഗീകാരം നല്കി
ഒമാൻ:തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്ബത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് അംഗീകാരം നല്കി. ഏഴ് വര്‍ഷംവരെ കാലാവധി കഴിഞ്ഞ ലേബര്‍ കാര്‍ഡ് പിഴകള്‍…
Read More » -
News
പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി കണക്കു കൾ
ഒമാൻ:സ്വദേശിവത്കരണത്തന്റെ ഫലമായി പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി കണക്കു കൾ. 2023നെ അപേക്ഷിച്ച് 2024ൽ 18,308 തൊഴിലാളി കളുടെ കുറവുണ്ടായി. മുൻ വർഷവുമായി താരതമ്യം ചെ യ്യുമ്പോൾ…
Read More » -
News
സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറുന്നതിന് അവസരമൊരുങ്ങുന്നു.
ഒമാൻ: സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിലാളികളെ ഉപാധികളോടെ കൈമാറുന്നതിന് അവസരമൊരുങ്ങുന്നു. രാജകീയ ഉത്തരവ് (53/2023) അടിസ്ഥാനപ്പെടുത്തി തൊഴിൽ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം (73/2024) പുറപ്പെടുവിച്ചത്.…
Read More » -
Job
ഒമാനിലെ പ്രമുഖ കമ്പനിയിലേക്ക് താഴെ കാണുന്ന തസ്തികകളിലേക്ക് ഒഴിവുകൾ
ഒമാൻ:ഒമാനിലെ പ്രമുഖ കമ്പനിയിലേക്ക് താഴെ കാണുന്ന തസ്തികകളിലേക്ക് ഒഴിവുകൾ. താല്പര്യമുള്ളവർ gulfalmalook@gmail.com എന്ന ഇ മെയിലിലേക്കോ 00968 92150164 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ നിങ്ങളുടെ സി വി…
Read More » -
News
ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
ഒമാൻ:ഒമാൻ സുൽത്താനേറ്റ് 2024 ഒക്ടോബർ വരെയുള്ള കണക്കിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. റോയൽ ഒമാൻ പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം…
Read More » -
News
ഒമാനില്‍ ഓഡിറ്റിങ് മേഖലയിലും സ്വദേശിവല്‍ക്കരണം
ഒമാൻ:ഓരോ മേഖലയിലും സ്വദേശികള്‍ക്ക് അർഹമായ ജോലി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഓഡിറ്റിങ് മേഖലയിലും സ്വദേശിവല്‍കരണം ശക്തമാക്കാനൊരുങ്ങി അധികൃതര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു-ജോയിനിംഗ് സ്റ്റോക്ക് കമ്ബനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍…
Read More »