omanupdate
-
Information
ഒമാൻ്റെ പ്രിയ ഭരണാധികാരി
സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിട പറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നുഒമാൻ്റെ പ്രിയ ഭരണാധികാരിസുൽത്താൻ ഖാബൂസ് ബിൻ സഈദ് വിട പറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നു. അഞ്ച് പതിറ്റാണ്ടോളം രാജ്യത്തെ മുന്നേറ്റ വഴിയിൽ നയിച്ച് 2020 ജനുവരി 10…
Read More » -
Travel
തണുത്ത് വിറച്ച് ജബൽ ശംസ്.
മസ്കത്ത് | തണുത്ത് വിറച്ച് പർവത നിരകൾ. ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് ശക്തമായി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ്…
Read More » -
Information
ആർ.ഒ.പി ജീവനകാർക്ക് നാളെ അവധി
ആർ.ഒ.പി ജീവനകാർക്ക് നാളെ അവധിമസ്കത്ത്: റോയൽ ഒമാൻ പൊലീസിന്റെ സ്ഥാപക ദിാചരണത്തിന്റെ ഭാഗമാ യി ബുധനാഴ്ച ജീവനകാർ ക്ക് അവധിയായിരിക്കുമെ ന്ന് റോയൽ ഒമാൻ പൊലീ സ്…
Read More » -
Information
സുഹാർ കോട്ട താൽക്കാലികമായി അടച്ചു
മസ്കറ്റ്: നോർത്ത് അൽബത്തിന ഗവർണറേറ്റിലെ സോഹാറിലെ വിലായത്തിലെ സോഹാർ കോട്ട 2024 ജനുവരി 8 മുതൽ 16 വരെ താൽക്കാലികമായി അടച്ചിടും. പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ…
Read More » -
Business
എഫ്ടിഎ:പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളില്‍ ഇളവിനായി ഒമാന്‍
ഇന്ത്യ-ഒമാന്‍ നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകളില്‍ പ്രധാനമാകുന്നു. പ്ലാസ്റ്റിക് വ്യവസായത്തില്‍ ഉപയോഗിക്കുന്ന പോളിപ്രൊഫൈലിന്‍, പോളിയെത്തിലീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ചര്‍ച്ചാവിഷയമാകുന്നത്. സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍…
Read More » -
Information
ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച
മസ്കത്ത് | മസ്കത്ത് ഇന്ത്യൻ എംബസിയിൽ ജനുവരി മാസത്തെ ഓപൺ ഹൗസ് 12 വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപൺഹൗസ് വൈകുന്നേരം നാല്…
Read More » -
Information
വിവിധ നോട്ടുകൾ പിൻവലിച്ച് സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ
വിവിധ നോട്ടുകൾ പിൻവലിച്ച് സെൻട്രൽ ബേങ്ക് ഓഫ് ഒമാൻവ്യത്യസ്ത സമയങ്ങളിൽ ഇഷ്യു ചെയ്ത 100 ബൈസ മുതൽ 50 റിയാൽ വരെ യുള്ള നോട്ടുകൾ പിൻവലിച്ചവയിൽ പെടുന്നു.…
Read More » -
Business
ഇ-സിഗരറ്റ് വിൽപ്പനയ്ക്കുള്ള പിഴ പുതുക്കി
മസ്കറ്റ്: ഇലക്ട്രോണിക് സിഗരറ്റ്, ഷിഷ, അവയുടെ ആക്സസറികൾ എന്നിവയുടെ പ്രചാരം നിരോധിച്ചുകൊണ്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) ചെയർമാൻ സലിം ബിൻ അലി അൽ ഹകമാനി 756/2023…
Read More » -
Information
മിഡിൽ ഈസ്റ്റ്
സ്പേസ് ഫോറത്തിൽ ഒമാൻ
ആതിഥേയത്വം വഹിക്കും.മസ്കത്ത്| പ്രഥമ മിഡിൽ ഈസ്റ്റ്സ്പേസ് ഫോറത്തിൽ ഒമാൻആതിഥേയത്വം വഹിക്കും.മസ്കത്തിൽ നാളെ തുടക്കംകുറിക്കുന്ന ഫോറത്തിന് ഒമാൻഗതാഗത, ആശയവിനിമയ, വിവരസാങ്കേതികമന്ത്രാലയംകാർമികത്വം വഹിക്കും. മേഖലയിൽ ബഹിരാകാശ രംഗത്തുള്ള അവസരങ്ങളും സാധ്യതകളും ഫോറത്തിൽ…
Read More » -
News
ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ
മസ്കത്ത് | മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലയിലെ ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ. ലോകത്തിലെ പ്രമുഖ ഡാറ്റ അനാലിസിസ് കമ്പനിയായ സെറിം 202ൽ…
Read More »