omanupdate
-
News
ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
ഒമാൻ:ഒമാൻ സുൽത്താനേറ്റ് 2024 ഒക്ടോബർ വരെയുള്ള കണക്കിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. റോയൽ ഒമാൻ പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം…
Read More » -
News
മസ്കറ്റ് കെ എം സി സി അൽ ഖൂദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ്: ഒമാൻറെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെ എം സി സി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്ററും സംയുക്തമായി ബൗഷർ…
Read More » -
Event
റനീൻ ഫെസ്റ്റിവല്ലിന് മത്രയിൽ തുടക്കമായി
മസ്കറ്റ്: സാംസ്കാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിച്ച കലാമേളയായ റനീൻ ഫെസ്റ്റിവൽ മത്രയിൽ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ത് ഉദ്ഘാടനം ചെയ്തു. ബൈത്ത് അൽ…
Read More » -
Event
സലാല കെഎംസിസി ആദരിക്കൽ ചടങ്ങും ദേശീയ ദിനാഘോഷ പരിപാടിയും സംഘടിപ്പിച്ചു
സലാല കെഎംസിസി ആദരിക്കൽ ചടങ്ങും ദേശീയ ദിനാഘോഷ പരിപാടിയും സംഘടിപ്പിച്ചു സലാല: നാല് പതിറ്റാണ്ട് പിന്നിട്ട സലാല കെഎംസിസി നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സലാലയിൽ…
Read More » -
News
ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ച് ഒഐസിസി ഒമാൻ ഇബ്ര
ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ച് ഒഐസിസി ഒമാൻ ഇബ്രഇബ്ര: മുൻ പ്രധാന മന്ത്രിയും ഒഐസിസി അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ നുറ്റി ഏഴാമത് ജന്മദിനം ഒഐസിസി ഒമാൻ ഇബ്ര ആഘോഷിച്ചു.ഇന്ദിരാഗാന്ധിയെ പോലെ…
Read More » -
Lifestyle
ഐഎംഎ സലാല സെമിനാർ സംഘടിപ്പിച്ചു.
“പ്രമേഹവും, ജീവിത ശൈലി രോഗങ്ങളും മാറ്റുന്നത് എങ്ങനെ” ഐഎംഎ സലാല സെമിനാർ സംഘടിപ്പിച്ചു.സലാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാലയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രവാസി ആരോഗ്യ ബോധവൽക്കരണ സെമിനാർ…
Read More » -
News
അവധിദിനങ്ങളിലെ യാത്ര സുരക്ഷിതമാക്കാം: നിർദേശങ്ങളുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ദേശീയദിന അവധി ദിനങ്ങളിൽനിരവധി കുടുംബങ്ങളും വ്യക്തികളു മാണ് വ യാത്രക്കൊരുങ്ങിയത്. ആഭ്യന്തരവിദേശയാ ത്രകളിൽ അപകടങ്ങളും നിയമലംഘനങ്ങളും ഒഴി വാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ…
Read More » -
News
എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ
എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽമസ്കത്ത്:മസ്കത്തിൽ നിന്നും കൊച്ചിയിലേക്ക് ഇന്ന് ഉച്ചക്ക് 12.40 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.…
Read More » -
News
ഒമാന്‍ ദേശീയ ദിനം:രാജ്യം 54ാം ദേശീയ ദിന ആഘോഷ നിറവിലാണ്
ഒമാൻ:ഇന്ന് ഒമാന്‍ ദേശീയ ദിനം. വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് രാജ്യം 54ാം ദേശീയ ദിന ആഘോഷ നിറവിലാണ്.. അല്‍ സമൗദ് ക്യാമ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന…
Read More » -
News
മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ഒമാൻ ചാപ്റ്റർ ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു
മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ഒമാൻ ചാപ്റ്റർ ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചുമസ്കറ്റ്: ഒമാൻ ഞങ്ങളുടെ പോറ്റമ്മ. സാംസ്കാരിക പൈതൃകത്തിന്റെയും, ആദരവിന്റെയും, ആദിത്യ മര്യാദയുടെയും, പ്രകൃതിരമണീയതയുടെയുമെല്ലാം നിറകുടമായി…
Read More »