Tourism
-
Tourism
യു.കെയില്‍ ഒമാന്റെ ടൂറിസം കാമ്ബയിന് തുടക്കം
ഒമാനിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാമ്ബയിന് തുടക്കം കുറിച്ച് ഒമാൻ ടൂറിസം മന്ത്രാലയം. യു.കെ തലസ്ഥാനമായ ലണ്ടനിലാണ് മന്ത്രാലയം കാമ്ബയിൻ ആരംഭിച്ചത്.സുല്‍ത്താനേറ്റിന്റെ തനതായ പൈതൃകവും…
Read More » -
Tourism
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാൻ പ്രൊമോഷണല്‍ സെമിനാറുമായി ഒമാൻ
ഒമാൻ:വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം ഇന്ത്യയില്‍ പ്രൊമോഷണല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ മൊബൈല്‍ പ്രൊമോഷണല്‍ സെമിനാർ ഇന്ത്യൻ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. മുംബൈ, ചെന്നൈ,…
Read More » -
Tourism
കടലിനടിയിൽ പോകാം; വിസ്മയ കാഴ്ചകൾ കാണാം
ഒമാനിലെ പ്രഥമ അണ്ടർ വാട്ടർ മ്യൂസിയം സീബ്-ബർക വിലായത്തുകളിലായി പരന്നുകിടക്കുന്ന ദൈമാനിയത്ത് പ്രകൃതി സംരക്ഷണ കടൽ മേഖലയിൽ സഞ്ചാരികൾക്കായി തുറന്നു നൽകി. ഡൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് ടൂറിസം ഡൈവിംഗ്…
Read More » -
Tourism
ടൂറിസം മേഖലയില്‍ ശ്രദ്ധേയമായ നേട്ടവുമായി ഒമാൻ.
ഒമാൻ:ടൂറിസം മേഖലയില്‍ ശ്രദ്ധേയമായ നേട്ടവുമായി ഒമാൻ.ജനുവരി മുതല്‍ ഏപ്രില്‍ വരെ 1.5 ദശലക്ഷത്തിലധികം സന്ദർശകരാണ് ഒമാനിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ 13ശതമാനത്തിൻറെ ഉയർച്ചയാണുണ്ടായിരിക്കുന്നതെന്ന് പൈതൃക-ടൂറിസം…
Read More » -
Tourism
ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു.
ഒമാൻ:കുവൈത്തില്‍ നിന്നും ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40,000 കുവൈത്തി ടൂറിസ്റ്റുകള്‍ ഒമാന്‍ സന്ദര്‍ശിച്ചതായി കുവൈത്തിലെ ഒമാനി അംബാസഡർ ഡോ. സാലിഹ് അല്‍…
Read More » -
Tourism
ഇബ്രയിലെ സഫാരി വേൾഡ് മൃഗശാല:അടുത്ത മാസം 14ന് ഉദ്ഘാടനം ചെയ്യും.
ഒമാൻ :രാജ്യത്തെ വിനോദ സഞ്ചാര രംഗത്തെ പുതിയ നാഴികകല്ലാകാൻ പോകുയയാണ് ഇബ്രയിലെ സഫാരി വേൾഡ് മൃഗശാല. 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മൃഗശാലയിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള…
Read More » -
Tourism
വേൾഡ് ട്രാവൽ വീക്ക് ഇന്ന് ആരംഭിക്കും.
‘വേൾഡ് ട്രാവൽ വീക്ക്’ ഒമാനിൽമസ്കത്ത്| മൂന്നാമത് വേൾഡ് ട്രാവൽ വീക്ക് മിഡിൽ ഈസ്റ്റ് എഡിഷൻ ഒമാനിൽ നടക്കും. ഇന്ന് ആരംഭിക്കുന്ന സെഷനുകൾ നാല് ദിവസം തുടരും. ലോക…
Read More » -
Entertainment
ഒമാനെ തേടി സഞ്ചാരികൾ; ഇന്ത്യക്കാർ ‘നമ്പർ വൺ’
ഒമാനെ തേടി സഞ്ചാരികൾ; ഇന്ത്യക്കാർ 'നമ്പർ വൺ'
Read More » -
Tourism
ഇബ്രയിൽ ഏറ്റവും വലിയ മൃഗശാല വരുന്നു!!
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 300 ഓളം മൃഗങ്ങൾ ഇബ്രയിൽ വരുന്ന പുതിയ മൃഗശാലയുടെ ആകർഷണമായിരിക്കും, ഇത് സുൽത്താനേറ്റ് ഓഫ് ഒമാനിലെ നടന്നുകൊണ്ടിരിക്കുന്ന ടൂറിസം മാർച്ചിലേക്ക് മറ്റൊരു നാഴികക്കല്ല്…
Read More » -
Tourism
ഖുറിയാത്ത് വിലായത്തിലെ വാദി ദൈഖാഹ് അണക്കെട്ടിനോട് ചേർന്ന് ടൂറിസം കാർണി വൽ ഒരുക്കുന്നു.
മസ്കത്ത് | പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഖുറിയാത്ത് വിലായത്തിലെ വാദി ദൈഖാഹ് അണക്കെട്ടിനോട് ചേർന്ന് ടൂറിസം കാർണി വൽ ഒരുക്കുന്നു. രണ്ട് ഘട്ട ങ്ങളിലായി ജല…
Read More »