CricketSports

ഒമാൻ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ മലയാളി സാനിധ്യം

ഒമാൻ:ഒമാൻ നാഷണല്‍ ക്രിക്കറ്റ് ടീം U19 ല്‍ മലയാളി സാന്നിധ്യം. ഇന്ത്യൻ സ്കൂള്‍ മസ്കറ്റ് പ്ലസ് വണ്‍ വിദ്യാർത്ഥി രോഹൻ രാമചന്ദ്രനെ ആണ് അണ്ടർ 19 ടീമിലേക്ക് സെലക്റ്റ് ചെയ്തത്.

അടുത്ത ആഴ്ച തായ്ലന്റില്‍ നടക്കുന്ന മത്സരത്തില്‍ രോഹൻ പങ്കെടുക്കും. തൃശ്ശൂർ കോലഴി സ്വദേശി രാമചന്ദ്രൻ ചങ്ങരത്തിന്റെ മകനാണ് രോഹൻ.

STORY HIGHLIGHTS:Malayali presence in Oman national cricket team

Related Articles

Back to top button