Salalah
-
Event
ഇ മാഗസിൻ ‘മിറർ ഓഫ് സലാല’ ടൈറ്റിൽ പ്രകാശം ചെയ്തു
സലാല: പ്രവാസി വെൽഫെയർ സലാല പുറത്തിറക്കുന്ന ഇ മാഗസിൻ ‘മിറർ ഓഫ് സലാല’ യുടെ ടൈറ്റിൽ പ്രകാശനം ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ കെ..പി.…
Read More » -
Event
സലാലയിൽ നായർ സർവ്വീസ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.
സലാല: സലാലയിൽ നായർ സർവ്വീസ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന ആഘോഷ പരിപാടി എൻ.എസ്.എസ് പ്രസിഡന്റ് സേതുകുമാർ ഉദ്ഘാടനം ചെയ്തു ഡോ:കെ.സനാതനൻ,…
Read More » -
News
സലാല ഡാം നിര്‍മാണം പൂര്‍ത്തിയാവുന്നു
സലാല:സലാലയെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന വാദി അനാർ ഡാമിന്റെ നിർമാണം 81 ശതമാനം പൂർത്തിയായി. 23 ദശലക്ഷം റിയാല്‍ ചെലവില്‍ കാർഷിക, മത്സ്യ, ജല…
Read More » -
Event
സ്വാതന്ത്ര്യ സമര പോരാളികളെ അനുസ്മരിച്ച് പ്രവാസി വെല്‍ഫെയര്‍ സലാല
സലാല:ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയർ സലാലയില്‍ ചർച്ചാസംഗമവും സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണവും സംഘടിപ്പിച്ചു. ഐഡിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത…
Read More » -
News
വയനാട് ദുരന്തം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി പി സി എഫ് സലാല
സലാല:വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പി സി എഫ് സലാല. ഒളിമ്ബിക്ക് കാറ്ററിംഗ് എം ഡി സുധാകരനില്‍ നിന്ന് ആദ്യ സഹായം പി സി എഫ് സലാല…
Read More » -
Event
സലാല ഇന്ത്യൻ സ്കൂളില്‍ ഹാപ്പിനസ് ആൻഡ് വെല്‍നസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്തു
സലാല:ഇന്ത്യൻ സ്കൂള്‍ സലാല ആഗസ്ത് 15 ന് “ദി ഹാപ്പിനസ് ആൻഡ് വെല്‍നസ് ഡിപ്പാർട്ട്മെന്റ്” ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ…
Read More » -
News
ചെങ്കടലിലെ പ്രതിസന്ധി മൂലം സലാല തുറമുഖത്ത് ചരക്ക് വരവില്‍ കുറവ്
സലാല:ചെങ്കടലിലെ പ്രതിസന്ധി മൂലം സലാല തുറമുഖത്ത് ചരക്ക് വരവില്‍ കുറവ്. ഈ വർഷം ആദ്യ പകുതി കഴിഞ്ഞപ്പോള്‍ സലാല തുറമുഖത്തേക്കുള്ള കണ്ടെയ്നറിന്റെ വരവില്‍ 16 ശതമാനത്തിന്റെ കുറവാണുണ്ടായത്.…
Read More » -
Travel
ഒമാൻ എയറില്‍ സലാലയിലേക്ക് പറന്നത് 50,000 യാത്രക്കാര്‍
ഒമാൻ:ഖരീഫ് സീസണില്‍ ദോഫാർ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല സേവനത്തിന്റെ ഭാഗമായി സലാലയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ബാഗമായി ഒമാൻ എയർ വിമാന കമ്ബനി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. തിരക്കേറിയ…
Read More » -
Event
ഒമാനി സംഗീതോത്സവത്തിന് സലാലയില്‍ തുടക്കം
സലാല:ദോഫാർ ഗവർണറേറ്റിലെ സലാലയില്‍ പന്ത്രണ്ടാമത് ഒമാനി സംഗീതോത്സവം ആഗസ്ത് 11ന് ആരംഭിച്ചു. ഒമാൻ സാംസ്കാരിക വകുപ്പും ദോഫാർ ഗവർണറുടെ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി തൊഴില്‍ മന്ത്രി…
Read More »