News
ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് എക്കൗണ്ടന്റും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ അബ്ദുറസാഖ് (ലുലു) നിര്യതനായി
അബ്ദുറസാഖ് സാഹിബ് (ലുലു) നിര്യതനായി
ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് എക്കൗണ്ടന്റും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ അബ്ദുറസാഖ് (ലുലു) എറണാകുളം ലക് ഷോർ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
ഒമാനിലെ മത-സാംസ്കാരിക- ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ റസാഖ് സാഹിബ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മസ്ക്കറ്റിലെ ഹോസ്പിറ്റലിൽ ICU വിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമായിരുന്നു എയർ ആബുലൻസ് വഴി ലക് ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
STORY HIGHLIGHTS:Lulu Group Oman Chief Accountant and Vice President of Indian Islahi Center Oman National Committee Abdur Razzaq (Lulu) passed away
Follow Us