announced
-
Job
ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാൻ തൊഴില്‍ മന്ത്രാലയം
ഒമാൻ:തൊഴില്‍ നിയമ ലംഘനങ്ങളില്‍ നടപടികളുമായി ഒമാൻ തൊഴില്‍ മന്ത്രാലയം. രാജ്യത്തെ നിയമ ലംഘനങ്ങളില്‍ നിയമനടപടികള്‍ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങള്‍ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിലൂടെ…
Read More » -
Travel
യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഒമാന്‍ എയര്‍.
ഒമാൻ:മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഒമാന്‍ എയര്‍. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണിത്. സുഗമമായ യാത്രാനുഭവം ഉറപ്പാക്കാന്‍ വിമാനം…
Read More » -
Entertainment
അമീറാത്ത് വിലായത്തില്‍ പുതിയ പാർക്ക് വരുന്നു.
ഒമാൻ:മസ്കത്ത് മുനിസിപ്പാലിറ്റി അല്‍ അമീറാത്ത് വിലായത്തില്‍ പുതിയ പാർക്ക് പ്രഖ്യാപിച്ചു. അമീറാത്ത് വിലായത്തിലെ അല്‍ നഹ്ദയില് 6000 ചതുരശ്ര മീറ്റർ വിസതൃതിയുള്ള പുതിയ പാർക്കാണ് മസ്കത്ത് മുനിസിപ്പാലിറ്റി…
Read More » -
Travel
മസ്കത്ത് വിമാനത്താവളത്തില്‍ പാർക്കിങ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു.
മസ്കത്ത് വിമാനത്താവളത്തില്‍ പാർക്കിങ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. വേനല്‍ക്കാല നിരക്കിളവാണ് ഒമാൻ എയർപോർട്ട്സ് അധികൃതർ പ്രഖ്യാപിച്ചത്. ഇതുപ്രകാരം 24 മണിക്കൂറിന് ഒരു റിയാല്‍ മാത്രമാകും വേനല്‍ക്കാലത്തെ നിരക്ക്.…
Read More » -
Lifestyle
ഒമാനിലെ പ്രസവാവധി ജൂലൈ 19 മുതല്‍ പ്രാബല്യത്തില്‍
ഒമാൻ:ഒമാനിലെ പുതുക്കിയ പ്രസവാവധി ലീവ് നിയമത്തിലെ വ്യവസ്ഥകള്‍ 2024 ജൂലൈ 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2024 ജൂലൈ 4-നാണ് ഒമാൻ…
Read More » -
Information
ഒമാനില്‍ മുഹറം അവധി പ്രഖ്യാപിച്ചു
ഒമാൻ:ഒമാനില്‍ മുഹറം അവധി പ്രഖ്യാപിച്ചു. പുതിയ ഹിജ്റ വർഷം 1446-ൻ്റെ ഒന്നാം ദിവസം മുഹറം ഒന്ന് ജൂലൈ 7 ഞായറാഴ്ച ഒമാനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ…
Read More » -
Business
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നല്‍കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു
ഒമാൻ:ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെർമിറ്റുകള്‍ കൂടാതെ വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നല്‍കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ്…
Read More » -
Hockey
ഇൻറർ സ്കൂള്‍ ഹോക്കി ടൂർണമെൻറ് സംഘടിപ്പിക്കും.
ഒമാൻ:അടുത്തവർഷം ജനുവരിയില്‍ ഇൻറർ സ്കൂള്‍ ഹോക്കി ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ(ഒ.എച്ച്.എ) ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഈ വർഷത്തെ ഫൈവ്സ് ലോകകപ്പ് ഹോക്കിയില്‍ ഒമാൻ ടീം…
Read More » -
Travel
ഒമാൻ എയർ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.
മസ്കത്ത് | ഒമാൻ എയർ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.ഇന്ത്യൻ സെക്ടറുകളിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാൻ എയർ സർവീസ് നടത്തും. കേരള സെക്ടറുകളിൽ…
Read More » -
Tourism
ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാലയിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.
ഒമാൻ:ഇബ്രയിൽ ഒരുങ്ങുന്ന ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാലയിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനമാണ് സഫാരി വേൾഡ് മൃഗശാല സന്ദർശകർ ക്കായി തുറന്നു…
Read More »