Travel

മസ്‌കത്ത് വിമാനത്താവളത്തില്‍ പാർക്കിങ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു.

മസ്‌കത്ത് വിമാനത്താവളത്തില്‍ പാർക്കിങ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു.

വേനല്‍ക്കാല നിരക്കിളവാണ് ഒമാൻ എയർപോർട്ട്‌സ് അധികൃതർ പ്രഖ്യാപിച്ചത്.

ഇതുപ്രകാരം 24 മണിക്കൂറിന് ഒരു റിയാല്‍ മാത്രമാകും വേനല്‍ക്കാലത്തെ നിരക്ക്.

അതേസമയം, മസ്‌കത്ത് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഭാഗത്തിന് ഇടതുവശത്തുള്ള പി5 പാര്‍ക്കിങ് ലോട്ടില്‍ മാത്രമാണ് ഒരു റിയാലിന്റെ ഓഫര്‍ ലഭ്യമാകുക.

STORY HIGHLIGHTS:Concession in parking fee announced at Muscat airport.

Related Articles

Back to top button