Events
- 
	
			  മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡില്‍ ഈസ്റ്റ് ഒമാൻ ഓണാഘോഷം സംഘടിപ്പിച്ചു.മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡില്‍ ഈസ്റ്റ് ഒമാൻ ഓണാഘോഷം സംഘടിപ്പിച്ചു. മസ്കറ്റിലെ സിബ് ഫുഡ്ലാൻഡ് ഹാളിൽ നടന്ന ആഘോഷത്പരിപാടികളുടെ ഭാഗമായി നിരവധി കലാപരിപാടികള്‍ അരങ്ങേറി.… Read More »
- 
	
			  ഇന്ത്യൻ അംബാസഡർ ഇബ്രി ഇന്ത്യൻ കമ്യൂണിറ്റിയുമായി കൂടി കാഴ്ച്ച നടത്തിഇന്ത്യൻ അംബാസഡർ ഇബ്രി ഇന്ത്യൻ കമ്യൂണിറ്റിയുമായി കൂടി കാഴ്ച്ച നടത്തിഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ അംബാസഡർ ശ്രീ അമിത് നാരഗ് ഇന്ത്യൻ കമ്യൂണിറ്റിയുമായി… Read More »
- 
	
			  മസ്കറ്റ് മട്ടന്നൂർ മണ്ഡലംകമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചുമസ്കറ്റ്:മസ്കറ്റ് മട്ടന്നൂർ മണ്ഡലംകമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റൂവി അൽഫവാൻ ഫാമിലി ഹാളിൽ നടന്ന ഇഫ്താറിൽ 100ഓളം ആളുകൾ പങ്കെടുത്തു. കെഎംസിസി കേന്ദ്ര ,ജില്ലാ ഏരിയ നേതാക്കൾ… Read More »
- 
	
			  സമായിൽ കെഎംസിസി ഇഫ്താർ സംഗമംസമായിൽ:മസ്കറ്റ് കെഎംസിസി സമായിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇഫ്താർ സംഗമം 2024 ഏപ്രിൽ 05 ന് വെള്ളിയാഴ്ച അൽ ദുഫെയർ മജ്ലിസ്, സമായിൽ (അൽ മദ്ര… Read More »
- 
	
			  ഒമാൻ ഇന്റർനാഷനല്‍ ഡ്രിഫ്റ്റ് ചാമ്ബ്യൻഷിപ്പിന്റെ ആറാമത് പതിപ്പിന് തുടക്കമായി.ഒമാൻ:ഒമാൻ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ (ഒ.എ.എ) ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമാൻ ഇന്റർനാഷനല്‍ ഡ്രിഫ്റ്റ് ചാമ്ബ്യൻഷിപ്പിന്റെ ആറാമത് പതിപ്പിന് തുടക്കമായി. ഒമാൻ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ മസ്കത്ത് ഡ്രിഫ്റ്റ് അരീനയില്‍ ഫെബ്രുവരി… Read More »
- 
	
			  ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഒമാന്റെ ആഭിമുഖ്യത്തിൽ “ROUTINE FACIAL AESTHETIC BASIC” സെമിനാർ നടത്തപ്പെടുന്നുഹരിപ്പാട് പ്രവാസി അസോസിയേഷൻ ഒമാന്റെ ആഭിമുഖ്യത്തിൽ 09/02/2024 വെള്ളിയാഴ്ചഉച്ചക്ക് 2 മണിമുതൽ 4 മണിവരെ റൂവി സ്റ്റാർ സിനിമസിന് സമീപമുള്ള RJS ഇന്സ്ടിട്യൂട്ടിൽ വെച്ചു “ROUTINE FACIAL… Read More »
- 
	
			  വിന്റ്റർ കാർണിവലിന് തുടക്കംവടക്കൻ ശർഖിയ ‘വിന്റ്റർ കാർണിവലിന് തുടക്കംമസ്കത്ത് | വടക്കൻ ശർഖിയ ഗവർണറേറ്റിലെ വിന്റർ കാർണിവലിന് തുടക്കം. പൈതൃക ഗ്രാമം, മോട്ടോർ സൈക്കിൾ റേസ്, ഗവർണറേറ്റിലെ വിലായത്തുകൾ തമ്മിലുള്ള… Read More »
- 
	
			  ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം പുത്തൻ ഉണര്‍വ് രേഖപ്പെടുത്തിയതായി ഒമാൻരാജ്യത്തെ ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം പുത്തൻ ഉണര്‍വ് രേഖപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ടൂറിസം മേഖലയിലെ… Read More »
 
				 
					 
					