ബ്രൗൺ സേഫ്റ്റി ഫെസ്റ്റ്2024. മാസ്റ്റർ കപ്പ് ഫുട്ബോൾ സ്മാഷേസ്. എഫ് സി വിജയികളായി..
മസ്കറ്റ്:സോക്കർ ഫാൻസ് എഫ് സി സംഘടിപ്പിച്ച ബ്രൗൺ സേഫ്റ്റി
ഫെസ്റ്റിൽ.മാസ്റ്റർകപ്പ്. ഫുട്ബോൾ ടൂർണമെന്റിൽ. സ്മാഷേസ്എഫ് സി ജേതാക്കളായി………
ജാബിർ ബിൻ സെയ്ത് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ.അൽ ഫഹദ് ബിസിനസ് ചെയർമാൻ . ഫഹദ് അബ്ദുറഹ്മാൻ അഹമ്മദ് അൽ ബലൂഷി, ഫർഹാദ് മൊഹമ്മദ്, എന്നിവർവിജയികൾക്കുള്ളട്രോഫികൾ
പ്രകാശനം നിർവഹിച്ചു കൊണ്ടാണ് മത്സരങ്ങൾക്ക് തുടക്കമിട്ടത്ത്.
മസ്കത്തിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മാമാങ്കത്തിൽ മഞ്ഞപ്പട ഒമാൻ എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് സ്മാഷെസ്. എഫ്ഫ് സി. മാസ്റ്റർ കപ്പ് കിരീടത്തിൽ മുത്തമിട്ടത്.
ടോപ് സ്കോററായി സ്മാഷേസ് എഫ് സി സൂസനേയും ബെസ്റ്റ് ഡിഫൻഡറായി ജെറിനെയും ബെസ്റ്റ് ഗോൾ കീപ്പറായി ഷിനോജ്നെയും,തിരഞ്ഞെടുത്തു.ബെസ്റ്റ് പ്ലെയർ ആയി മഞ്ഞപ്പട ഒമാൻ എഫ്‌സി ഷെഫീഖിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം അൽ ഫഹദ് ബിസിനസ് എൽ എൽ സി. ഡയറക്ടർ മാരായ ശൂറാബ് ഹസ്സൻ, ജംഷീർ,അമീർ അബ്ബാസ് എന്നിവർ നിർവഹിച്ചു…
STORY HIGHLIGHTS:Brown Safety Fest2024. Master Cup Football Smashes. FC won