Health

മസ്കറ്റ് കെഎംസിസി പ്രിവിലേജ് പദ്ധതി യുടെ ആദ്യ കരാറിൽ ഒപ്പ് വെച്ചു.

കണ്ണൂർ… മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന പ്രിവിലേജ് പദ്ധതി യുടെ ഭാഗമായുള്ള ആരോഗ്യ മേഖലയിലെ  പദ്ധതി പ്രകാരമുള്ള ആദ്യ കരാറിന്റെ എം ഒ യു കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലുമായി  ജില്ലാ കെഎംസിസി പ്രസിഡന്റ്‌ പി എ വി അബൂബക്കർ  ഒപ്പ് വെച്ചു.

കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റൽ സി ഇ ഒ നിരൂപ് മുണ്ടയാടൻ,  സീനിയർ പി ആർ മാനേജർ സനൂപ്, സീനിയർ മാർക്കറ്റിങ് മാനേജർ അരുൺ, ഓപ്പറേഷൻ മാനേജർ ദീപക്,ജില്ലാ കെഎംസിസി ട്രഷറർ എൻ എ എം ഫാറൂഖ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ റഫീഖ്‌ ശ്രീകണ്ടപുരം, അഫ്സൽ വിളക്കോട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..




മീഡിയ വിംഗ്
മസ്കറ്റ് കെഎംസിസി
കണ്ണൂർ ജില്ലാ കമ്മിറ്റി

Related Articles

Back to top button