News

മസ്കറ്റിൽ വെച്ച് ഹ്രദയാഘാതം മുലം യുവാവ് മരണപെട്ടു.

    
പെരിങ്ങത്തൂർ :പുതിയോട്ടിൽ പള്ളിക്ക് സമീപം കണ്ടച്ചം വലിയത്ത് ഫൈസൽ മസ്കറ്റിൽ വെച്ച് ഹ്രദയാഘാതം മുലം മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു
കണ്ടച്ചംവലിയത്ത് അബ്ദുള്ള ഹാജിയുടെ മകനാണ്

STORY HIGHLIGHTS:A young man died of a heart attack in Muscat.

Related Articles

Back to top button