News

ഗാലയിൽ വെച്ച് കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി (54)ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മസ്കറ്റ്, ഗാലയിൽ 6 വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു.

പിതാവ് : ഇബ്രാഹിംകുട്ടി
മാതാവ് : ജമീല
ഭാര്യ : നസീമ
മക്കൾ: ഷാഫി, സെലീന, സൗമ്യ

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ഐ സി എഫ് വെൽഫെയർ സമിതി അറിയിച്ചു.

STORY HIGHLIGHTS:A native of Kollam died of a heart attack at the gala.

Related Articles

Back to top button