warning
-
Information
മണൽകൂന; ജാഗ്രത നിർദേശം
ആദം-ഹൈമ റോഡിൽ മണൽകൂന; ജാഗ്രത നിർദേശംമസ്കത്ത്: ശക്തമായ കാറ്റിനെ തുടർന്ന്ആദം-ഹൈമ റോഡിൽ മണൽ കുമിഞ്ഞ് കൂടിയിട്ടുണ്ടെന്നും വാഹനമോടിക്കുന്നവർജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ്നിർദേശിച്ചു. കനത്ത കാറ്റിന്റെ ഫലമായിമരുഭൂമിയിൽനിന്ന്…
Read More » -
Information
മുന്നറിയിപ്പുമായി ഒമാൻ എയര്‍
മസ്കത്ത്: സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ എയർ യാത്രക്കാർക്ക് മുന്നറിയിപ്പു നല്കി അധികൃതർ. തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ മാത്രമാണ് പ്രമോഷനല്‍ പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന്…
Read More » -
Information
ഒമാനില്‍ നാളെ കടല്‍ പ്രക്ഷുബ്ദമാകാൻ സാധ്യത; ജാഗ്രതാ നിര്‍ദേശം നല്കി അധികൃതര്‍
ഒമാൻ: മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിലും ഒമാൻ കടലിന്റെ ചില ഭാഗങ്ങളിലും നാളെ കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം…
Read More » -
Information
ഓണ്‍ലൈന്‍ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍
ഒമാൻ :ഒണ്ലൈനിലൂടെയുള്ള വര്‍ധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഓണ്‍ലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ…
Read More »