News

വാഹനമിടിച്ച് സ്വദേശി പൗരൻ മരിച്ചു, പ്രവാസി പിടിയിൽ

വാഹനമിടിച്ച് സ്വദേശി പൗരൻ മരിച്ച സംഭവം; പ്രവാസി പിടിയിൽ

മസ്കത്ത്: വാഹനമിടിച്ച് സ്വദേശി പൗരൻ മരിച്ച സംഭവത്തിൽ പ്രവാസിയായ ഏഷ്യൻ പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റു ചെയ്തു.

സീബ് വിലായത്തിലായിരുന്നു സംഭവം. അപകടം നടന്നയുടനെ ഇയാൾ വാഹനം നിർത്താതെ ക ടന്നുകളയുകയായിരുന്നു.

തുടർന്നുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അ റിയിച്ചു.

STORY HIGHLIGHTS:A native citizen died after being hit by a vehicle, a non-resident was arrested

Related Articles

Back to top button