News

പ്രവാസി നാട്ടിൽ വെച്ച് മരണപ്പെട്ടു.

മസ്കറ്റ്: ഏറെക്കാലം ഒമാനിലെ മസ്കറ്റ് അൽ ഹെയിലിൽ ഫാമിലി വിസയിൽ പ്രവാസിയായിരുന്ന തൃശൂർ, പാവറട്ടി, വെൻമേനാട് ഖാദിരിയ്യ മസ്ജിദിന് സമീപം താമസിക്കുന്ന ചക്കനാത്ത് ഫാറൂഖ് (ടെലിഫോൺ എക്സ്ചേഞ്ച്) (80) നാട്ടിൽ വെച്ച് മരണപ്പെട്ടു.

ഭാര്യ: സുലൈഖ ഫാറൂഖ്. മക്കൾ: ഷഫീഖ് ഫാറൂഖ്, ഫാഖിഹ് ഫാറൂഖ്, ഷാജി ഹനീഫ, ഷാഹിന മുഹമ്മദ് യാസീൻ.

മരുമക്കൾ: ഹനീഫ എടക്കഴിയൂർ, മുഹമ്മദ് യാസീൻ ഒരുമനയൂർ, നഷീജ ഷെഫീഖ്, ഷഹീന ഫാക്കിഹ്

മയ്യിത്ത് പാവറട്ടി വെട്ടിക്കലുള്ള മൂത്തമകൻ ഷഫീഖിൻ്റെ വസതിയിലാണുള്ളത്.

STORY HIGHLIGHTS:He died in his homeland.

Related Articles

Back to top button